Surprise Me!

അബ്ദുള്ളക്കുട്ടിയുടെ ആപ്പീസ് പൂട്ടി | Protestors Dismissed Abdullakutty | Oneindia Malayalam

2020-01-13 3,431 Dailymotion

Protest Against A. P Abdullakutti in Thiruvananthapuram: Video<br />പൗരത്വ ബില്ലിനെ ന്യായീകരിച്ച് വീടുകള്‍ കയറിയിറങ്ങുന്ന കലാപരിപാടി നമ്മുടെ കേരളത്തിലെ ബി.ജെ.പി നേതാക്കളും തുടരുകയാണ്. ചെല്ലുന്നിടത്തെല്ലാം ആട്ടി വിട്ടാലും പിന്തിരിഞ്ഞ് ഓടാന്‍ പറ്റില്ല അങ്ങ് കേന്ദ്രത്തില്‍ നിന്നുള്ള ഉത്തരവായിപ്പോയി. അമിത് ഷായ്ക്ക് നേരെയും ഗോ ബാക്ക് വിളിച്ച നമ്മള് മലയാളികളോടാ കേരളത്തിലെ സംഘി നേതാക്കളുടെ ന്യായം ചൊല്ലല്. ദഹിക്കണ്ടേ മാഷേ. അബ്ദുള്ളക്കുട്ടിക്കും പൗരത്വ നിയമത്തെപ്പറ്റിയുള്ള ബോധവത്കരണം എന്ന ഭാരിച്ച ഉത്തരവാദിത്തം കിട്ടീട്ടുണ്ട്‌.<br />#APAbdullakutty #CAA_NRC

Buy Now on CodeCanyon